Category: ധാർമികത

എസ് ബി കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിൽ പങ്കാളിയായപ്പോൾധാർമിക മൂല്യങ്ങൾ എസ് ബിയുടെഅടിത്തറ: മാർ ആലഞ്ചേരി

ചങ്ങനാശേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും…

കാതൽ സിനിമയും ക്രിസ്തീയ ധാർമികതയുടെ കാതലും|കെസിബിസി ജാഗ്രത കമ്മീഷൻ

കുറെ നാളുകളായി നമ്മുടെ നാട്ടിൽ LGBTQ+ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ശ്രമമാണ് കാതൽ എന്ന സിനിമ.സ്വവർഗ ലൈംഗികതയാണ് ഇതിൽ ഒളിച്ചു കടത്തുന്ന ചിന്താധാര. ഇത്തരം ആശയപ്രചരണങ്ങൾ പലവിധത്തിൽ പ്രത്യക്ഷമായി കേരളസമൂഹത്തിൽ നടന്നുവരുന്നുണ്ട്. ഉദാഹരണങ്ങൾ:👉ക്യാമ്പസുകളിൽ ഉമ്മ…

മലയാള സിനിമയ്ക്ക് ധാർമികത നഷ്ടമാകുന്നുവോ?

സിനിമ ചെയ്യുന്നത് ചിലപ്പോൾ വിനോദത്തിന്റെ ഭാഗമായി മാത്രമാണ്.ചില സമയങ്ങളിൽ ബോധവൽക്കരണത്തിനും വേണ്ടിയും സിനിമ ഉപയോഗിക്കുന്നു.പക്ഷെ ഇതിലെ ഒരു പ്രശ്നം കലാകാരൻ എന്ന നിലയിൽ പുലർത്തേണ്ട ധാർമികത ഇല്ലാതെ പോകുന്നുവെന്നതാണ്.സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല. മനുഷ്യത്വത്തെയും ധാര്‍മികതയെയും…

നിങ്ങൾ വിട്ടുപോയത്