Category: ദൈവം

“കുഞ്ഞേ അമ്മ മടങ്ങിവരും വരെദൈവം നിന്നെ കാക്കട്ടെ”

യുദ്ധമുഖത്തേക്ക് പുറപ്പെടും മുമ്പ് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഇസ്രയേൽ വനിത.ഇവിടെ എല്ലാ ഭവനങ്ങളിലെയും ഇപ്പോഴത്തെ കാഴ്ച. പ്രാർത്ഥനകൾ

ദൈവവും നിസഹായനാകുന്നു |സൽപ്പേരു രാമൻകുട്ടിമാരായി ജീവിച്ചുമരിക്കാൻ ആഗ്രഹിക്കുന്നവർ

വളരെ അപൂർവമായി മാത്രമാണ് സീറോ മലബാർ സഭയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഞാൻ ഇവിടെ കുറിച്ചിട്ടുള്ളത്. കാരണം സഭയുടെ ആരാധനക്രമത്തെ സോഷ്യൽമീഡിയായിൽ യുദ്ധംവെട്ടേണ്ട വിഷയമാക്കി മാറ്റുന്നത് ഒരിക്കലും സഭ്യമല്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രശ്നപരിഹാരത്തിനായി സഭയും സിനഡും മാർപ്പാപ്പായുമടക്കം നിരവധി ശ്രമങ്ങൾ…

എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്.ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.|ബോബിയച്ചൻ

എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.മറ്റു ചിലർക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്,ഗോഡ് ഓഫ് കൺവീനിയൻസ്.എന്റെ ഇഷ്ടങ്ങൾക്കും ഇച്ഛയ്ക്കും സ്വാർത്ഥതയ്ക്കും ഉചിതമായ രീതിയിൽ ഞാൻ രൂപപ്പെടുത്തിയ ഒരു…

നമ്മുടെ ദൈവം വ്യത്യസ്തനാണ്. മനുഷ്യന്റെ നൊമ്പരങ്ങളിലേക്ക് ഇറങ്ങുന്നവനാണവൻ. സഹനത്തെ ആലിംഗനം ചെയ്ത് അവൻ മരണത്തിലേക്ക് ഇറങ്ങുന്നു. അവനറിയാം ആ വഴിയിലൂടെയാണ് തന്റെ മക്കളും പോകുന്നതെന്ന്.

ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും…

നിങ്ങൾ വിട്ടുപോയത്