Category: ദുക്റാന തിരുനാൾ

ജൂലൈ 3- ദുക്റാന തിരുനാൾ|ക്രിസ്തുശിഷ്യനും ഭാരതത്തിൻ അപ്പസ്തോലനും നമ്മുടെ വിശ്വാസ ദാതാവുമായ വി. തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ.

ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ. ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു…

കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖികരിക്കാനുള്ള വിശ്വാസതീക്ഷണതക്കുവേണ്ടി പ്രാർത്ഥിക്കാം.|ദുക്റാനതിരുനാൾ സന്ദേശം|സഭാദിനം -2023

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായുടെ ദുക്‌റാന സന്ദേശം ഇടയലേഖനം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ…

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ…

സുവിശേഷത്തിലെ തോമാശ്ലീഹായുടെ സാന്നിധ്യവും ഇടപെടലുകളും ഈശോയിൽ വിശ്വസിക്കുന്നവർക്കു പ്രചോദനവും ധൈര്യവും പകരുന്നവയാണ്.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന…

മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. |കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ

*എനിക്കു മുറിപ്പാടുകള്‍ കാണണം* _*തൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം*_ ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്. തോമ്മാശ്ലീഹായുടെ ദുക്‌റാനയില്‍ ശ്രാദ്ധവും സ്‌നേഹവിരുന്നും ഒന്നിക്കുന്നു. ദുക്‌റാന നമുക്ക്…

നിങ്ങൾ വിട്ടുപോയത്