Category: ദിവ്യബലി

ദിവ്യബലി🔴 മെത്രാഭിഷേകസുവർണ്ണ ജൂബിലി | മാർ ജേക്കബ് തൂങ്കുഴി | 2023 May 20 |

മാർപാപ്പയുടെ ദിവ്യബലിയിൽ പത്തുലക്ഷത്തിലധികം പേർ

കി​​​ൻ​​​ഷാ​​​സ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കോം​​​ഗോ​​​യി​​​ൽ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​യി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ട​​​ത് പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ​​​ല​​​വി​​​ധ അ​​​ക്ര​​​മ​​​ങ്ങ​​​ൾ സ​​​ഹി​​​ക്കു​​​ന്ന കോം​​​ഗോ ജ​​​ന​​​ത ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ക്ര​​​മി​​​ക​​​ൾ​​​ക്കു മാ​​​പ്പു​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കി​​​ൻ​​​ഷാ​​​സ​​​യി​​​ലെ എ​​​ൻ​​​ഡോ​​​ളോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​ക്കു വേ​​​ദി​​​യാ​​​യ​​​ത്. ത​​​ലേ​​​ന്നു രാ​​​ത്രി​​​ത​​​ന്നെ വി​​​മാ​​​ത്താ​​​വ​​​ള​​​വ​​​ള​​​പ്പ്…

ദിവ്യബലിയുടെ മൂല്യം!|ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കുവേണ്ടിയും, ദിവ്യബലിയെ വിമര്ശിക്കുന്നവർക്കുവേണ്ടിയും, ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കിന്നു.”

ദിവ്യബലിയുടെ മൂല്യം!Father Stanislaus SS CC, Sister Monica Murphy -യോട് പറഞ്ഞ (True Story)സംഭവം. കുറെ വർഷങ്ങൾക്ക് മുമ്പ് ലെക്സംബെർഗിലെ ഒരു ഇറച്ചിവെട്ടുകടയിൽ, കടക്കാരനും ഒരു ഫോറസ്ററ് ഉദ്യോഗസ്ഥനും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഒരു പാവം സ്ത്രി അവിടെ കയറിവന്നു കുറച്ചു…

“ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) – ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണ് . “

ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as…

ആഷ്‌ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല !

പതിനൊന്നു വർഷം മുന്നേ സംഭവിച്ച അപകടത്തിൽ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതിന് ദൈവത്തിനു കൃതജ്ഞത അർപ്പിക്കാൻ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആഷ്‌ലി ബാബുവിനെ കുറിച്ചുള്ള ഈ വാർത്ത ഒരുപാട് പേര് ഇന്നലെ മുതൽ ഷെയർ ചെയ്യുന്നത് കണ്ടു ..ഫേസ്ബുക്കിൽ…

”അപ്പ-വീഞ്ഞുകളില്‍ മിശിഹായെ കാണാത്തവര്‍ ക്രിസ്തു നിഷേധികൾ” വിശുദ്ധ ഇഗ്നേഷ്യസ്

അപ്പ -വീഞ്ഞുകളിലൂടെ ഈശോമശിഹായുടെ ശരീരവും രക്തവും ക്രിസ്തുവിശ്വാസിയിലേക്ക് പകരപ്പെടുന്നു എന്നതാണ് അപ്പൊസ്തൊലിക വിശ്വാസം. ഇതുതന്നെയാണ് രണ്ട് സഹസ്രാബ്ദങ്ങളായി എല്ലാ പാരമ്പര്യ ക്രൈസ്തവസഭകളുടെയും വിശ്വാസം. ഒന്നാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടക്കംകുറിച്ച ക്രൈസ്തവ സഭകള്‍ക്കൊന്നും ഈ വിഷയത്തില്‍ മറിച്ചൊരു തീരുമാനം…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്‌ചയില്ലന്ന് ഒരുകൂട്ടം വൈദികർ|സി .ആൻസി പോൾ എസ്. എച്ച്‌ പ്രതികരിക്കുന്നു

ഇന്നത്തെ (14th May 2021) ദിവസത്തേക്കു വേണ്ടി ഫാ.ചെറിയാൻ നേരേവീട്ടിൽ അര്‍പ്പിച്ച ദിവ്യബലിയില്‍ (English) പങ്കെടുത്ത് അച്ചന്‍റെ പൂര്‍ണ്ണമായ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം

Holy Mass celebrated by Fr Cheriyan Nereveetil Jesus Youth International Office Chapel, Cochin, Kerala, India

നിങ്ങൾ വിട്ടുപോയത്