Category: ദിവ്യകാരുണ്യ സന്നിധിയിൽ

ഈശോ നമ്മെ പോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു അതുവഴി നാം അവനുമായി ഒന്നായിത്തീരുന്നു. |ദിവ്യകാരുണ്യ വിചാരങ്ങൾ

ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യ വിചാരങ്ങൾ 5ദിവ്യകാരുണ്യത്തെ അന്വേഷിക്കുക കണ്ടെത്തുക സ്നേഹിക്കുകഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ തൻ്റെ അനുയായികളോട് “നിങ്ങൾ ക്രിസ്തുവിനെ അന്വോഷിക്കുക, നിങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുക, നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുക” എന്ന് നിരന്തരം…

ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം |ദിവ്യകാരുണ്യ വിചാരങ്ങൾ

ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം ഇംഗ്ലീഷ് സാഹിത്യകാരനും തത്വചിന്തകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുമായ ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജി. കെ. ചെസ്റ്റർട്ടൺ) ചർച്ച് ഓഫ് ഇംഗ്ലണ്ടിലാണ് മാമ്മോദീസാ സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ തത്വസംഹിതകളിൽ ആകൃഷ്ടനായ ചെസ്റ്റർട്ടൺ…

ദിവ്യകാരുണ്യം എൻ്റെ ഏക ശക്തി| വിശുദ്ധ കുർബാനയിൽ നിന്നു ശക്തി സ്വീകരിക്കാൻ നമുക്കും പഠിക്കാം

ദിവ്യകാരുണ്യ വിചാരങ്ങൾ 3 ദിവ്യകാരുണ്യം എൻ്റെ ഏക ശക്തിവിയറ്റ്നാമിലെ കത്തോലിക്കാ മെത്രാനും കർദ്ദിനാളുമായിരുന്ന ഫ്രാൻസിസ് സേവ്യർ ങുയെൻ വാൻ ത്വാനെ 1975 ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അറസ്റ്റു ചെയ്യുകയും പതിമൂന്ന് വർഷം തടവിലാക്കപ്പെടുകയും ചെയ്തു അതിൽ ഒമ്പതു വർഷവും ഏകാന്ത…

മനുഷ്യൻ്റെ ജീവനു വേണ്ടി സ്വജീവിതം സമർപ്പിച്ചവനാണ് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമ്മിലേക്ക് എത്തുന്നത് |എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം

ദിവ്യകാരുണ്യ വിചാരങ്ങൾ 2 എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട കാൽഡിയൻ കത്താലിക്കാ സഭയിലെ വൈദീകൻ ഫാ. റഘീദ് അസീസ് ഗാനി, 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന…

വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ ദൈവാലയത്തിനു പുറത്തു പോകാതെ 5 മിനിറ്റെങ്കിലും ദൈവസാന്നിധ്യ സ്മരണയിൽ ചിലവഴിക്കുക

ദിവ്യകാരുണ്യ വിചാരങ്ങൾ 1 ഈ അതുല്യ അവസരം പാഴാക്കരുത്… കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നിധിയായ വിശുദ്ധ കുർബാനയിൽ ഈശോ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1374 നമ്പറിൽ ” ഏറ്റവും പരിശുദ്ധ കൂദാശയായ വിശുദ്ധ…

വെള്ളിയാഴ്ച (ജൂൺ 23) 3 മണിമുതൽ 4 മണിവരെ ഭാരതസഭയിലെങ്ങും ദൈവാലയമണികൾ മുഴക്കാനും ദിവ്യകാരുണ്യആരാധന നടത്താനും ഭാരതസഭ ഒന്നിച്ച് തീരുമാനിക്കുന്നത് ഏറെ ഉചിതമായിരിക്കും.

നാം മാറേണ്ട സമയമായി ആസുത്രിത വംശഹത്യയെന്ന് തന്നെ വിളിക്കേണ്ട മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയ നാൾ മുതൽ ഒരു ദിവസംപോലും ഒഴിവില്ലാതെ അനേകർ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ഗ്രാമങ്ങൾ അപ്പാടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്ന…

കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനടുത്ത് ദേവഗിരിയിൽ MCBS ZION PROVINCE ന്റെ നിത്യാരാധന ചാപ്പൽ തുറന്നു. രാവിലെ മുതൽ രാത്രി 8 മണിവരെ (കൂടുതൽ സമയം വേണമെങ്കിൽ പറഞ്ഞാൽ അനുവദിക്കും) ദിവ്യകാരുണ്യ സന്നിധിയിൽ വന്നു ശാന്തമായി ഇരുന്നു ആർക്കും ധ്യാനിക്കാം.

കാലങ്ങളായി പല സ്ഥലങ്ങളിൽ ചുറ്റികറങ്ങി നടന്നു ദിവ്യകാരുണ്യസന്നിധിയിൽ ഇരിക്കാൻ ബുദ്ധിമുട്ടിയ ഈ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസവും ആശ്രയവുമാണ് ഈ ചാപ്പൽ. മെഡിക്കൽ കോളേജിൽ വരുന്ന രോഗികളുടെ കൂടെയുള്ളവർക്കും ദിവ്യകാരുണ്യ സന്നിധിയിൽ വന്നിരുന്നു പ്രാർത്ഥിക്കാൻ പറ്റാത്ത സാഹചര്യത്തിന് പരിഹാരമാവുകയാണ് ഈ നിത്യരാധന ചാപ്പൽ.…

നിങ്ങൾ വിട്ടുപോയത്