Category: തീരുമാനം

ആ കുട്ടി പറഞ്ഞു: “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം.”|രത്തൻ ടാറ്റ

ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ…

റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യവാരം ചുമതല ഏൽക്കും

ഡല്‍ഹി: റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യ വാരം ചുമതല ഏൽക്കും. ഫാദർ ഇപ്പോൾ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ പ്രൊഫസർ ആയി സേവനം ചെയ്തുവരുന്നു. കൂടാതെ…

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ…

നിങ്ങൾ വിട്ടുപോയത്