Category: തിരുനാൾ ആശംസകൾ

വൂൾവർ ഹാംടൻ ദേവാലയത്തിൽവ്യത്യസ്ഥമായ ഒരു തിരുനാൾ ആഘോഷം

” ജീൻസും ടെന്നീസ് ഷൂസും ധരിക്കുന്ന സംഗീതം കേൾക്കുന്ന, നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുമായി ചുറ്റിസഞ്ചരിക്കുന്ന സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആധുനിക വിശുദ്ധരെയാണ് നമുക്ക് ഇന്ന് ആവശ്യം”റിയോ ഡീ ജനീറോയിലെ ലോക യുവജന സമ്മേളനത്തിൽ തനിക്ക് ചുറ്റും തടിച്ച് കൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളെ…

1970-ൽ പ്രേം നസീർ നായകനായി വന്ന “പേൾ വ്യൂ” എന്ന സിനിമയിൽ , വയലാർ എഴുതി, ദേവരാജൻ മാസ്റ്റർ ഈണമിട്ടു ഗാനഗന്ധർവ്വൻ ഡോ. കെ. ജെ.യേശുദാസും ബി. വസന്തയും ചേർന്ന് ആലപിച്ച ” “വിശുദ്ധനായ സെബസ്ത്യാനോസേ ” എന്ന ഗാനം| തിരുനാൾ ആശംസകൾ.!

മലയാള സിനിമ ക്രൈസ്തവ ഭക്തിഗാന ശാഖക്കു സമ്മാനിച്ചിട്ടുള്ള ഒട്ടനവധി ഭക്തി ഗാനങ്ങളും ആക്രൈസ്തവരായ പ്രതിഭകളിലൂടെ ആയിരുന്നു.!! ശുദ്ധകലക്കു ജാതിമത ഭേദങ്ങളില്ല എന്ന് നാം അഭിമാനിച്ചിരുന്ന കാലം.!അത്തരമൊരു കാലം ഇനിയും ഉണരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 1970-ൽ പ്രേം നസീർ നായകനായി വന്ന…

അർത്തുങ്കൽ തിരുനാളിന് 10നു കൊടിയേറും

ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാൾ 10 മുതൽ 27 വരെ ആഘോഷിക്കും. ബസിലിക്കയുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു റെക്ടർ ഫാ.സ്റ്റീഫൻ ജെ. പുന്നയക്കൽ,…

കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ പേന നേർച്ച നടത്തി.

കോട്ടയം . കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ പേന നേർച്ച നടത്തി. ഏറ്റുമാനൂർ കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലെ ആദ്യ തിരുനാളിനോട് അനുബന്ധിച്ച് പേന നേർച്ച നടത്തി, സഭാ പിതാവും വിദ്യാഭ്യാസ മധ്യസ്ഥനുമായിരിക്കുന്ന മാർ അപ്രേമിന്റെ നാമത്തിൽ നിർമ്മിച്ചിട്ടുള്ള ദേവാലയമാണിത്. ജനുവരി…

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന തിരുപ്പിറവി കർമ്മങ്ങളിൽ നിന്നും…

Feast of St. Francis Xavier|ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ആശംസകൾ

വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും… ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു.”പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ…

ജൂലൈ 13|റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ ആശംസകൾ

1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം…

നിങ്ങൾ വിട്ടുപോയത്