Category: തിരഞ്ഞെടുത്തു

കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു.|മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരിയെ രൂപതാ അസ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്തു

ജോസഫ് കരിയിൽ പിതാവ് ഇനി ‘ബിഷപ്പ് എമേരിതൂസ്’ ‘രൂപതകളുടെ മാതാവ്’ എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള കേരളത്തിലെ ഏക രൂപതയായ കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു. 467 വർഷങ്ങൾ പൂർത്തിയാക്കിയ കൊച്ചി രൂപതയുടെ 35-ാമതു മെത്രാനായിരുന്ന അദ്ദേഹം…

ചരിത്രം: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയാകും. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍, വോട്ട് മൂല്യത്തിന്റെ അമ്ബത് ശതമാനം നേടി മുര്‍മു വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 5,777,77 ആണ് ഇതുവരെയുള്ള…

ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷൻ്റെ (ICMC) പുതിയ പ്രസിഡന്റായി ഇന്ത്യക്കാരിയായ ക്രിസ്റ്റീൻ നാഥനെ തിരഞ്ഞെടുത്തു.

ലോകമെമ്പാടുമുള്ള എപ്പിസ്കോപ്പൽ കോൺഫറൻസുകളെ പ്രതിനിധീകരിക്കുന്ന 58 അംഗങ്ങൾ 2022 ജൂൺ 1-ന് റോമിൽ നടന്ന യോഗത്തിൽ ആണ് കമ്മീഷന്റെ പുതിയ പ്രസിഡന്റായി ഇന്ത്യയിൽ നിന്നുള്ള ക്രിസ്റ്റീൻ നാഥനെ തിരഞ്ഞെടുത്തത്. ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ഐസിഎംസി പ്രസിഡന്റാണ് അവർ. ക്രിസ്റ്റീൻ നാഥനെ ബോംബെ…

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

കൊച്ചി- കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള…

സി. എസ്. ഐ കൊച്ചിൻ മഹായിടവക |വൈദിക സെക്രട്ടറിയായി റവ. പ്രെയ്സ് തൈപറമ്പിൽ തിരഞ്ഞെടുത്തു

തൃശൂർ. സി. എസ്. ഐ കൊച്ചിൻ മഹായിടവക (മുൻ ഉത്തര കേരള മഹായിടവക ) യുടെ 39 -മത് ഡയോസിസൻ കൌൺസിൽ നവംബർ 4 തിയതി വ്യാഴാഴ്ച തൃശൂർ ഓൾ സെയ്ന്റ്സ് സി. എസ്. ഐ ദേവാലയത്തിൽ വെച്ച് മഹായിടവക ബിഷപ്പ്…

നിങ്ങൾ വിട്ടുപോയത്