Category: തലശ്ശേരി അതിരൂപത

വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE

പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…

തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…

ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത് ​

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രോ​ടൊ​പ്പം രാ​വി​ലെ…

ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു.

നിര്യാതനായി:- കണ്ണൂർ: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (03-06-2021- വ്യാഴം) രാത്രി 12. 30 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.…

നിങ്ങൾ വിട്ടുപോയത്