Category: ഡോ. ജോഷി മയ്യാറ്റിൽ

വിശുദ്ധവാര സങ്കീര്‍ത്തനസപര്യ|നയിക്കുന്നത്: റവ. ഡോ. ജോഷി മയ്യാറ്റില്‍

വിശുദ്ധവാര സങ്കീര്‍ത്തനസപര്യ പ്രിയ സുഹൃത്തേ,ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്ന് സ്‌നേഹാശംസകള്‍! ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ത്തനങ്ങളിലൂടെ ധ്യാനിക്കാൻ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുകയാണ്. വിശുദ്ധവാരത്തിലെ ഓശാനഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കുന്ന ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവിശേഷപ്രഘോഷണമേഖലയില്‍…

‘പൊടി’യിൽനിന്ന് ‘പിതാവി’ലേക്ക് …|ദാനധർമവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു.

ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്,…

‘തിരുവചന പദസാര’ത്തിൻ്റെ വായന നിങ്ങളുടെ കണ്ണുകള്‍ക്ക് വചനത്തെളിച്ചവും ഹൃദയങ്ങള്‍ക്ക് വചനജ്ജ്വലനവും പ്രദാനം ചെയ്യട്ടെ.|ഫാ. ജോഷി മയ്യാറ്റില്‍

*ഒരു ക്രിസ്മസ്സ് സമ്മാനം* ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ബഹു. ആന്റണി കൊമരഞ്ചാത്ത് ഒസിഡി അച്ചന്‍ കര്‍മ്മലീത്താസഭയുടെ യു ട്യൂബ് ചാനലായ കാര്‍മ്മല്‍ദര്‍ശനു വേണ്ടി ഒരു പുതിയ പരിപാടി ആവിഷ്‌കരിക്കുമോ എന്ന് എന്നോട് ആരാഞ്ഞത്. ആ ചോദ്യത്തില്‍ നിന്നാണ് ‘തിരുവചന പദസാര’ത്തിന്റെ…

വിശുദ്ധ വാര ചിന്തകൾ |വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ ആഴ്ചയുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന ചില ചിന്തകൾ ബൈബിൾ പണ്ഡിതനായ ഡോ. ജോഷി മയ്യാറ്റിൽ പങ്കുവയ്ക്കുന്നു

നിങ്ങൾ വിട്ടുപോയത്