Category: ജോസഫ്

വിജയിക്കുന്നവന്റെ മാത്രമാകുന്ന ഒരു ലോകമാണിത്. വിജയിക്കുന്നവർ മാത്രം അംഗീകരിക്കപ്പടുന്ന ഒരു ലോകത്തു പരാജയത്തിലും ഒരു വിജയവും ജീവിതവും ഉണ്ടെന്ന് വിളിച്ചുപറയുന്ന ജോസഫ് ആണിന്നത്തെ പ്രചോദന കഥാപാത്രം.

ലോകത്തിന്റെ കാഴ്ചപ്പാടിൽ പരാജയമായി ചിത്രീകരിക്കപ്പെടുന്ന ജോസഫിന്റെ ജീവിതമാണ് ദൈവതിരുസന്നിധിയിൽ അംഗീകാരമായി, നീതീകരിക്കപ്പെട്ടതായി മാറിയത്. വിജയിക്കാനുള്ള മോഹവുമായുള്ള കുതിപ്പിനിടയിൽ ഇത്തിരി സമയം കർത്താവുമായുള്ള കൂടിയാലോചനയ്ക്കായി മാറ്റിവയ്ക്കാൻ സാധിച്ചാൽ, മനസ്സാക്ഷിയുടെ സ്വരമെന്ന് nനമ്മൾ വിശേഷിപ്പിക്കുന്ന ദൈവസ്വരത്തിന് ഒന്ന് ചെവി കൊടുത്താൽ തീരാവുന്നതേ ഉള്ളു പല…

ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്.

ആഗമനകാലം നാലാം ഞായർസ്വപ്നംകാണുന്നവന്റെ സ്നേഹം (മത്താ 1: 18-25) ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്. “അവർ സഹവസിക്കുന്നതിനുമുമ്പ് മറിയം…

നിങ്ങൾ വിട്ടുപോയത്