Category: ചിന്ത

എറണാകുളം എംജിറോഡിലുള്ള ഒരു മെഡിക്കൽ ഹോൾസെയിൽ കടയിൽ കണ്ടതാണ്..

Vinod Nellackal “There is no greater medicine than happiness… ഒരു ഡോക്ടറുടെ മുറിയിൽ കണ്ട ബോർഡ് ഇങ്ങനെ വായിക്കുന്നു “സന്തോഷത്തേക്കാൾ വലിയ മരുന്നില്ല ‘ മരുന്നിൽ സന്തോഷം കിട്ടില്ല “A board found in a doctor’s room…

ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.

ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം. നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

‘ചന്ത’|ചന്തം’|”ചിന്ത” |നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക

ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേബോര്‍ഡില്‍ ചോക്ക് കൊണ്ട് ‘ചന്ത’ എന്നെഴുതി… എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..“ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍അതിന്റെ അര്‍ത്ഥമാകെ മാറും..ഉദാഹരണത്തിന് ഈ വാക്കിലെഒരക്ഷരത്തിനോട്ഒരു അനുസ്വാരം ചേര്‍ത്താല്‍അത് ‘ചന്തം’ എന്ന് വായിക്കാം…”ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷംഅവർ തുടര്‍ന്നു …“എന്നാല്‍, ഈ വാക്കിലെ…

നിങ്ങൾ വിട്ടുപോയത്