Category: ചാവറയച്ചൻ

ശ്രീനാരായണഗുരു ജനിക്കുമ്പോൾ ചാവറപ്പിതാവിന് 51 വയസ്സ്. പിന്നെങ്ങനെ ഗുരു കേരളനവോത്ഥാനത്തിന്റെ ആരംഭകനാകും?

മനോരമയുടെ മുൻ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ലേഖകൻ ജോസ് തളിയത്ത് ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ടോ? അദ്ദേഹം തുടരുന്നു.. ” കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന്…

കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകൻ ചാവറയച്ചൻ|കെയ്‌റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗം

എറണാകുളം : കേരളത്തിന്റെ യഥാർത്ഥ നവോഥാന നായകൻ ചാവറയച്ചനാണെന്നും യാഥാർഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ രാംമോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു. അക്ഷരങ്ങൾക്കും വായനയ്ക്കും ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വലുതാണെന്നും അത് ഭാവിയിൽ…

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ| ചാവറയച്ചൻ മാന്നാനത്ത് സംസ്കൃത പാഠശാല തുടങ്ങി (1846), പത്തു വർഷം കഴിഞ്ഞാണ് (1856) ശ്രീനാരായണ ഗുരു ജനിച്ചതെങ്കിൽ കൂടിയും കേരള നവോത്ഥാനത്തിന്റെ അമരക്കാരനായി പോകട്ടെ, അമരക്കാരിൽ ഒരാളായി പോലും ചാവറയച്ചനെ ഹൃദയം തുറന്ന് അംഗീകരിക്കുവാൻ കേരളത്തിന് ഇന്നും സാധിച്ചിട്ടില്ല.

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ 2014 ൽ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിലേക്ക് റോമിലേക്ക് പോകുന്നതിന് മുമ്പ് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് പറഞ്ഞത് ഞാൻ എന്റെ അതിരൂപതയിലെ മുൻ വികാരി ജനറാളിന്റെ നാമകരണ ശുശ്രൂഷയ്ക്ക്…

നിങ്ങൾ വിട്ടുപോയത്