Category: ചരമവാർഷികം

🌹സീറോ-മലബാർ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തയുടെ 67-ാം ചരമവാർഷികം. പിതാവിൻ്റെ ആത്മശാന്തിയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.🙏

എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശ്വാസപരിശീലനം വ്യവസ്ഥാപിതമായ രീതിയിൽ നടത്തുന്നതിന് തുടക്കം കുറിച്ചത് മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവാണ്. 1923 ൽ രൂപതയിലെ എല്ലാ ഇടവകകളിലും കുട്ടികളെയും യുവാക്കളെയും വേദപാഠം പഠിപ്പിക്കുന്നതിനായി വി. തോമാശ്ലീഹാ മധ്യസ്ഥനായുള്ള വേദപഠന മഹാസഖ്യത ആരംഭിച്ചു. 1929 ൽ എറണാകുളം…

ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി|28-ാം ചരമവാർഷികം|ജൂൺ 11

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച…

ഒക്ടോബർ 9 കാവുകാട്ടു പിതാവിന്റെ അൻപത്തിരണ്ടാം ചരമവാർഷികം

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്ത മാർ മാത്യു കാവുകാട്ട് പിതാവിന്റെ സംസ്കാര ശുശ്രൂഷ ചങ്ങനാശ്ശേരി കത്തീഡ്രലിൽ നടന്നപ്പോൾമാർ മാത്യു കാവുകാട്ട് പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ…

നിങ്ങൾ വിട്ടുപോയത്