Category: ഗാഗുൽത്തായിൽ

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…

ഈശോനാഥന്‍ ഗാഗുൽത്തായിൽ|വെള്ളി ശുശ്രൂഷയിൽ നിന്നും അതീവ ഹൃദയസ്പർശിയായ പ്രദക്ഷിണ ഗീതം.|മനോഹര ഗീതം

സിറോ മലബാർ സഭയുടെ ദുഃഖവെള്ളി ശുശ്രൂഷയിൽ നിന്നും അതീവ ഹൃദയസ്പർശിയായ പ്രദക്ഷിണ ഗീതം. മാർ ഗീവർഗീസ് വർദാ എന്ന സുറിയാനി മൽപ്പാന്റെ (AD 1300) “വർദാ ഗീതങ്ങളിൽ” നിന്ന്.

നിങ്ങൾ വിട്ടുപോയത്