Category: കർഷകർ

തിന്മ വിതയ്ക്കുന്ന കർഷകരുണ്ടോ?|നല്ലത് വിതച്ചാൽ നമുക്ക് നന്മ കൊയ്യാം.

കുട്ടികളെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ വിലപേശുന്നത് അന്നൊക്കെ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ; എന്നാൽ ഇന്നിതാ കേരളംഅതും നേരിട്ട് കാണുന്നു. തീവ്രവാദപ്രവർത്തങ്ങളും അക്രമങ്ങളും പണ്ടൊക്കെ ആക്ഷൻ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളു, എന്നാൽ ഇന്നിതാ നമ്മുടെ നാട് അതൊക്കെ നേരിട്ട് കാണുന്നു. മയക്ക് മരുന്നുകൾ…

കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ഡിസംബർ 2023. ഇക്കാര്യങ്ങൾക്ക് വേണ്ടുന്ന മാർഗ്ഗ…

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ രൂപത്തിലാക്കുന്ന ഒരു കർഷകന്റെ മകനാണ് ഞാൻ! ഞങ്ങൾക്ക് ഒരു പാർട്ടിയോടും അകൽച്ചയില്ല. ഇടതെന്നോ…

ബഫർ സോൺ അല്ല ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: |കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. |സീറോമലബാർ സിനഡ്

ബഫർ സോൺ അല്ല ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: സീറോമലബാർ സിനഡ് കാക്കനാട്: ബഫർ സോൺ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2023 ജനുവരി 11ലെ പരാമർശം കർഷകർക്ക് ആശാവഹമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. മുഴുവൻ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും…

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

കർഷക വിജയം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക…

നിങ്ങൾ വിട്ടുപോയത്