Category: കൗദാശിക ജീവിതം

അഴിച്ചു പണിയേണ്ട മതബോധനം|യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍, സഭയുടെ ചരിത്രം, വിശ്വാസസത്യങ്ങള്‍ എന്നിവ ചര്‍ച്ചകളിലൂടെയും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പകര്‍ന്നു നല്‍കാന്‍ സാധിക്കണം.

പന്ത്രണ്ട് വര്‍ഷത്തെ മതബോധനത്തിനുശേഷവും വിശ്വാസത്യാഗം ചെയ്യുന്നവരുടെയും യഥാര്‍ത്ഥ വിശ്വാസം കണ്ടെത്താന്‍ സാധിക്കാതെ വരുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മതബോധനത്തിനുശേഷവും വിദ്യാര്‍ത്ഥികളില്‍ പ്രകടമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മതബോധനരീതി അഴിച്ചുപണിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. നിലവിലെ മതബോധനത്തിന്റെ അവസ്ഥസ്‌കൂളിലെ…

പഞ്ചേന്ദ്രിയങ്ങളിലൂടെ ഈശോയെ ശിഷ്യൻമാർ അനുഭവിച്ചറിഞ്ഞതു പോലെ തന്നെ കൂദാശകളിലൂടെ ഈശോയെ അറിഞ്ഞും അനുഭവിച്ചും കൃപകൾ സ്വീകരിച്ചും ക്രിസ്തുവിൽ ളള്ള ജീവിതം ആണ് കൗദാശിക ജീവിതം . ഇത് നിത്യജീവനിലേയ്ക്കുളള ഉറപ്പുള്ള വഴിയുമാണ്.

ഈശോയുടെ പരസ്യജീവിത കാലത്ത്, “കര്‍ത്താവിന്റെ ശക്‌തി” ഈശോയിൽ ഉണ്ടായിരുന്നു എന്നും (ലൂക്കാ 5 : 17) ഈശോയുടെ വാക്കുകളിലൂടെയും (ലൂക്കാ 5:20) സ്പർശനത്തിലൂടെയും ( ലൂക്കാ 5:13) പ്രവ്യത്തികളിലൂടെയും (യോഹന്നാൻ 6:11) പ്രവഹിച്ച “കർത്താവിന്റെ ശക്തിയാൽ” അവിടുന്നു പാപങ്ങൾ മോചിക്കുകയും രോഗങ്ങൾ…

നിങ്ങൾ വിട്ടുപോയത്