Category: ക്രൈസ്തവ സാന്നിധ്യം

‘ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും’ ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം,…

“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .

ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

നിങ്ങൾ വിട്ടുപോയത്