Category: ക്രിസ്മസ്

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്.|മുഖ്യമന്ത്രി

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ…

 ആംഗ്ലോ ഇന്ത്യൻ ക്രിസ്മസ് | Anglo Indians | Christmas Celebration | Kochi

ആംഗ്ലോ ഇന്ത്യൻ ക്രിസ്മസ് കാല വിശേഷങ്ങളുമായി ക്രിസ്മസ് കാർണിവൽ. പീരങ്കി കുഴലപ്പവും, പീരങ്കി ഉണ്ട അവലോസുണ്ടയും ആയ കഥ. ഒപ്പം ആശാനും സ്രാങ്കും, പാപ്പാഞ്ഞിയും.

അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന്‌ ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന തിരുപ്പിറവി കർമ്മങ്ങളിൽ നിന്നും…

വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. |ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.|മുഖ്യമന്ത്രി

സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും…

ക്രിസ്മസിന്റെ അർത്ഥമില്ലായ്മകൾ!! | ആഘോഷങ്ങളിൽ മുങ്ങിപ്പോകുന്ന യേശുവിനെ കണ്ടെത്തിയോ ?|അർത്ഥപൂർണമായ അർത്ഥമില്ലായ്മകൾ| Rev Dr Vincent Variath

ജനിച്ചപ്പോൾ നാം എത്ര നിർമ്മലമായിരുന്നുവോ ആ മനസ്സിന്റെ ഇടം നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിച്ചാലോ ? അവിടെ സന്മനസുള്ളവർക് സമാധാനം എന്ന് എഴുതി വെച്ചിട്ടുണ്ട് . |എന്റെ മനസ്സ് നന്നാവണം , അപ്പോൾ സമാധാനം ഉണ്ടാകും . അതാണ് ക്രിസ്മസ് .

ഒരിടം . ശാന്തമായ ചെറിയ ഒരിടം . ആർക്കും ഭയമില്ലാതെ കയറി വരാവുന്ന ഒരിടം . ആർക്കും സ്വന്തമെന്നു കരുതാവുന്ന ഒരിടം. തൊഴുത്തിന് അടുത്ത് കന്നുകാലികൾക്ക് പുല്ലും വൈക്കോലും തിന്നാനുള്ള ഒരു ഇടസ്ഥലം(manger). അവിടെയാണ് ഈ ഭൂമി കൈവശം വെച്ചിരിക്കുന്ന നാം,…

ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി ഇതാ ഒരു അടിപൊളി ക്രിസ്മസ് ഗാനം//FR.JOSE KORATTIYIL//FR.MATHEWS

https://youtu.be/0LtR7w_aVUg തപ്പും തകിലും താള മേളങ്ങളുമായി നല്ല മനോഹരമായ ഒരു ഗാനം. അഭിനന്ദനങ്ങൾ.

"വിവാഹം " kcbc pro-life samithi Pro Life Pro Life Apostolate Pro-life Formation അപലപനീയം ഉചിതമല്ല കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ക്രിസ്മസ് ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവന്റെ മഹത്വം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവസന്താരണം ജീവസംസ്‌കാരം ജീവിതം ജീവിത പങ്കാളി ജീവിത ലക്ഷ്യം ജീവിതശൈലി നമ്മുടെ ജീവിതം പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രൊ-ലൈഫ് പ്രവർത്തകർ പ്രൊലൈഫ് സംസ്കാരം മനുഷ്യജീവൻ മഹനീയ ജീവിതം വിവാഹ ജീവിതം സന്ദേശങ്ങൾ സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വവർഗ സഹവാസം സ്വവർഗബന്ധം

സ്വവർഗ “വിവാഹം “-എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് | ക്രിസ്മസ് നക്ഷത്രം, കാർഡുകൾ, ആഘോഷങ്ങൾ എന്നിവയിലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയം

സ്വവർഗ വിവാഹം എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് കൊച്ചി: ഒരേ ലിംഗത്തിൽ പെടുന്നവർ ഒരുമിച്ചു താമസിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുമ്പോൾ വിവാഹമെന്ന പദം ഉപയോഗിക്കുന്നതു തെറ്റാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ലോകമെങ്ങും പരമ്പരാഗതമായി പ്രായപുർത്തിയായ പുരുഷനും സ്ത്രിയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നിയമപരമായി…

നിങ്ങൾ വിട്ടുപോയത്