Category: ക്രിസ്തുവിന്റെ പഠനങ്ങൾ

സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താന്‍, ഏക രക്ഷ പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് ക്രിസ്തുവിന്റെ പാത പിന്തുടരുക: ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍ സിറ്റി: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ ‘സാത്താനെതിരെ ഭൂതോച്ചാടകർ’ എന്ന പുതിയ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം…

“കുരിശോളം ഉയർന്ന സ്നേഹം”| ഇന്നു നമ്മുടെ മുന്നിലുള്ളത് സഹിക്കുന്ന, വേദനിക്കുന്ന, മരിക്കുന്ന ഒരു ദൈവമാണ്. ഇനി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ സാധിക്കില്ല ആ കുരിശിനോട് ചേർന്ന് നിൽക്കുകയല്ലാതെ.

ദുഃഖവെള്ളിവിചിന്തനം :- “കുരിശോളം ഉയർന്ന സ്നേഹം” സുവിശേഷങ്ങളിലെ ഏറ്റവും സുന്ദരവും രാജകീയവുമായ ആഖ്യാനം യേശുവിന്റെ കുരിശു മരണമാണ്. അവന്റെ ജീവിതം ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചമൽക്കാരത്തിനേക്കാൾ സുവിശേഷാഖ്യാനം അതിന്റെ ലാവണ്യം മുഴുവനും വാരി വിതറിയിരിക്കുന്നത് അവന്റെ മരണത്തെ ചിത്രീകരിക്കുമ്പോഴാണ്. ഇരുളിമ നിറഞ്ഞ ഒരു…

കന്യാസ്ത്രീകളുടെ വീര്‍പ്പുമുട്ടലില്‍ ?|അടിസ്ഥാനരഹിത ആരോപണങ്ങൾക്ക്‌ മറുപടി നൽകുന്നു – സി.ആന്‍സി പോള്‍.

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…

ക്രിസ്തുവിന്റെ പഠനത്തോട് പൂർണമായും വിശ്വസ്തത കാണിക്കുവാൻ സാധിക്കുന്നവനു മാത്രമേ ഒരു അപ്പസ്തോലനായിരിക്കാൻ സാധിക്കൂ.

സഭ ചരിത്രപരവും പ്രാദേശികവുമായ പരിതോവസ്ഥയോട് (circumstances), തന്റെ ദൗത്യം നിർവഹിക്കുന്നതിന് എത്രത്തോളം തന്നെതന്നെ അനുരൂപപ്പെടുത്തണം? സഭയുടെ ധാർമികവും വിശ്വാസത്തെ സംബന്ധിക്കുന്നതുമായ സത്യത്തെ മിഥ്യ ആകുവാൻ ഒരുമ്പെടുന്ന സംപേക്ഷവാദത്തിന്റെ അഥവാ ആപേക്ഷികതാവാദത്തിന്റെ (relativism) അപകടത്തിൽ നിന്നും സഭ എങ്ങനെ സൂക്ഷിക്കണം? എന്നാൽ അതേസമയം…

നിങ്ങൾ വിട്ടുപോയത്