Category: ക്രിസ്തുവിജ്ഞാനീയത

സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിസ്തുവിന് ഇടമില്ലെങ്കില്‍…?

“അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍” (മത്തായി 10:27). യേശു ഏകരക്ഷകൻ: സെപ്റ്റംബർ 1സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഇന്ന്‍ ഓരോ മനുഷ്യന്‍റെയും അനുദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു. സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയാത്ത ഒരു…

ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ..|ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്.|എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

ക്രിസ്തുവിൽ എല്ലാവരും തുല്യർ ,ശുശ്രുഷകളിൽ മാത്രം വൈവിധ്യം | സ്വന്തം കാര്യം മാത്രം പരിഗണിക്കുന്ന മനോഭാവം മാറ്റണം |കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സി എം സി സന്യാസിനിസമൂഹത്തിൻെറ സമർപ്പിത ജീവിതം ഈശോയെ ഹൃദയത്തിൽ വഹിക്കുന്നത് |മാർ ജോസഫ് കല്ലറങ്ങാട്ട്

സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല … വചനപ്രഘോഷണം നമ്മുടെ ലക്‌ഷ്യം .. ശുശ്രുഷകളിൽ തളർച്ച പാടില്ല .. ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് . നന്നായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സി ജീവിതശൈലി മാതൃകാപരം |CMC…

” വിശ്വാസം സംരക്ഷിക്കാനും തിന്മകളെ പ്രതിരോധിക്കാനും പ്രധിബദ്ധ്യതയുള്ള സമൂഹമാണ് ക്രൈസ്തവർ” |Mar Joseph Kallarangatt | EDATHUA FORANE CHURCH 08/05/2022

സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. |ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും

*ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും* സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. ‘സ്ത്രീകളുടെ സുവിശേഷം’ എന്നു വിളിക്കപ്പെടുന്ന വി. ലൂക്കായുടെ സുവിശേഷം സ്ത്രീകൾക്കു നല്കുന്ന പ്രാമുഖ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രേക്കോ-റോമൻ ഗ്രന്ഥകാരന്മാർക്കിടയിൽ പോലും കാണാനാകാത്ത ഒന്നാണ്. ഓരോ…

ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ കുര്‍ബാന ക്രമം

ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന. ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ മനനങ്ങളിലും ആത്മീയദര്‍ശനങ്ങളിലും വിരചിതമായ ക്രിസ്തുവിജ്ഞാനീത്തിന്‍റെയും ത്രിത്വാവബോധത്തിന്‍റെയും നേര്‍ചിത്രമാണ് പുതിയ തക്സായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍…

നിങ്ങൾ വിട്ടുപോയത്