Category: ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

മാർ ക്രിസോസ്റ്റം; ചിരിയിൽ ചിന്ത നിറച്ച ഇടയശ്രേഷ്ഠൻ|ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. എല്ലാവർക്കും ആദരണീയവും എല്ലാവരുടെയും സുഹൃത്തുമായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളളോടും മതസ്ഥരോടും ഒരു നല്ല അയൽക്കാരനെ പോലെ ഇടപെട്ടിരുന്ന അദ്ദേഹം സഭയ്ക്ക് പ്രവർത്തനങ്ങളിലും മതാന്തര വേദികളിലും എല്ലാവർക്കും…

..ദൈവം ഫലിതപ്രിയനാണ്. പ്രാർത്ഥനയിൽ പോലും ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്….|ക്രിസോസ്റ്റം തിരുമേനി

എന്നാണെങ്കിലുംഒരിക്കൽ മരിക്കും ഒരിക്കൽ തിരുവനന്തപുരംകാൻസർ സെൻ്ററിൽരോഗി സന്ദർശനത്തിന് ചെന്നക്രിസോസ്റ്റം തിരുമേനി അവിടുത്തെലിഫ്റ്റിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് കാൻസറായിരുന്നു. അയാളെ ആശ്വസിപ്പിച്ചു കൊണ്ട്തിരുമേനി പറഞ്ഞു:”ഞാനും ഒരു കാൻസർ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി.കാൻസർ രോഗം സുഖപ്പെടുമെന്ന്താങ്കളുടെ ഭാര്യയോട് പറയണം.” ലിഫ്റ്റിൽ വച്ച്…

VIEWING AND FUNERAL SERVICE OF MAR CHRYSOSTOM MAR THOMA VALIYA METROPOLITAN

https://www.facebook.com/MalankaraMarThomaSyrianChurch/videos/165479978830494/?cft[0]=AZXFenrcDhVRf85WyHk7AdieO4TxOOkQINkyVlVIEZiveVAzzNqcSM8IO7NHPdyBMK2xGx6btt7gTVZd8ONcvPNdu3AxH8RKOwXR4AQ2Bhtznulp1tl-K2BT3z9nP4kJ8KsFI_f_2Gj1pm7rm8Ap5tmVXK6v4RvAv9Di8dSgYvEKWVS0LJgZAAQIkGH7TCWcur8f8-BKDwjj-IUiWCh8b57k&tn=%2B%3FFH-R

ചിരിച്ചും ചിരിപ്പിച്ചും സുവിശേഷം അറിയിയിച്ച ആത്മീയാചാര്യൻ ഇനി സ്വർഗ്ഗത്തിൽ പൊട്ടിച്ചിരികൾ സൃഷ്ട്ടിക്കും .

ഈശോ ഉപമകളിലൂടെ പഠിപ്പിച്ചതു പോലെ .. തന്റെ നർന്മരസം കലർന്ന പ്രഭാഷണത്തിലൂടെ നന്മയുടെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ച ,രാജ്യം പത്ഭൂഷൺ നൽകി ആദരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103)കാലം ചെയ്തു. ഫിലിപ്പോസ്…

നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ…

നിങ്ങൾ വിട്ടുപോയത്