Category: കോവിഡ് മുക്ത ലോകം

ഏഴു സോണുകളിൽ കൊവിഡ് ഹെൽപ് ഡസ്കുകളുമായി എറണാകുളം-അങ്കമാലി അതിരൂപത .

ആത്മധൈര്യവും അപരനോടുള്ള കരുതലും കൊവിഡ് കാല അതിജീവനത്തിൽ അതിപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമുഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കെ.സി.വൈ. എം, സഹൃദയ സമരിറ്റൻ സ് എന്നിവരുമായി സഹകരിച്ച് കൊവിഡ് അതിജീവന, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്.…

കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസമായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ കോവിഡ് ഫൈറ്റേഴ്‌സ്

പാലാ: വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ സന്പര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസമായി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സിനു തുടക്കം കുറിച്ചു. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചും…

നമുക്ക് “വീട്ടിൽ ഇരിക്കാം കൂടുതൽ സ്നേഹിക്കാം ” ലോക്ഡൗൺ വിജയിപ്പിക്കുക, കോവിഡ് മുക്ത ലോകം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടുക..|അഡ്വ ബിജു പറയന്നിലം

നമുക്ക് ” *വീട്ടിൽ ഇരിക്കാം കൂടുതൽ സ്നേഹിക്കാം* ” ലോക്ഡൗൺ വിജയിപ്പിക്കുക, കോവിഡ് മുക്ത ലോകം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടുക.. കോവിഡ് നമ്മുടെ പ്രിയപെട്ട പലരുടെയും മരണത്തിന് ഇടയാക്കി.. ഇപ്പോൾ കൂടുതൽ ആശങ്കയുണ്ട്. അതിനാൽ നമ്മൾ കൂടുതൽ കരുതൽ ഉള്ളവരാകാം.…

നിങ്ങൾ വിട്ടുപോയത്