Category: കോട്ടയം

എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി

കോട്ടയം : BA Animation and Graphic Designing കോഴ്‌സിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും നേടി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി . തുടർച്ചയായി മികച്ച റാങ്കുകൾ സ്വന്തമാക്കുന്ന പതിവ്…

ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.

നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു…

ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയുടെ സൽപ്പേര് തകർക്കാൻ ഗൂഢശ്രമം

കോട്ടയം : തീവ്ര കോവിഡ് ബാധയെ തുടർന്നുള്ള ന്യുമോണിയയായി എട്ടു ദിവസത്തോളം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രമേശ് എന്ന രോഗിയുടെ മരണത്തോട് ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ചെത്തിപ്പുഴ ആശുപത്രിയെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നതായി പരാതി ഉയരുന്നു.…

മാർ ഗബ്രിയേൽ; ഒരു പുനർവായന, ചരിത്ര സെമിനാർ കോട്ടയം ചെറിയപള്ളിയിൽ.

കോട്ടയം ചെറിയപള്ളിയിൽ ഇരുപത്തിരണ്ടു വർഷത്തോളം മേൽപ്പട്ടസ്ഥാനം വഹിക്കുകയും തൻ്റെ അതുല്യമായ വ്യക്തിപ്രഭാവത്താൽ കോട്ടയത്തെ സർവ്വരാലും ആദരണീയനുമായിത്തീർന്ന മാർ ഗബ്രിയേൽ മെത്രാപ്പോലീത്ത AD 1730 ൽ കാലം ചെയ്ത് കോട്ടയം ചെറിയപള്ളിയുടെ മദ്ബഹയിലാണ് കബറടക്കപ്പെട്ടത്. പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന കോട്ടയത്ത് ഡച്ചുകാരുടെ…

സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്‍കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്‍ക്കുവാനും സഭയുടെ…

ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ അന്തരിച്ചു

കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും. 1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍…

നിങ്ങൾ വിട്ടുപോയത്