Category: കോട്ടപ്പുറം രൂപത

റവ.ഫാ. അബ്രോസ് പുത്തൻ വീട്ടിൽ കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാൻ|അഭിനവ പിതാവിന് പ്രാർത്ഥനാശംസകൾ.

1967 ഓഗസ്റ്റ് 21 ന് കോട്ടപ്പുറം രൂപതയിലെ പള്ളിപോർട്ടിലാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ ജനിച്ചത്. 1995 ജൂൺ 11-ന് കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലുള്ള കൊളീജിയം…

ആദരാഞ്ജലികൾ|ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. മൃതസംസ്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.

ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. പ്രിയപ്പെട്ട അമ്മച്ചിയുടെഓർമകളിൽ വികാരനിര്‍ഭരനായി അലക്‌സ്പിതാവ്|BISHOP ALEX VADAKUMTHALA|MOTHER DIED മൃതസംസ്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. ഇപ്പോൾ മുതൽ…

ബിഷപ്പ് ഡോ.കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും ജൂൺ 11 ന് നൽകും…

കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.|ആദരാഞ്ജലികൾ

നിര്യാതനായി കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ ,…

കോട്ടപ്പുറം രൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് പ്രാർത്ഥനാശംസകൾ

കണ്ണൂർ രൂപതാ മെത്രാൻഅഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിനെ കോട്ടപ്പുറം രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം : കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്…

കോട്ടപ്പുറം രൂപതയില്‍ കുടുംബ വര്‍ഷാചരണം പമിലിയ മീറ്റ് ഉദ്ഘാടനം ചെയ്തു

കുടുംബങ്ങളുടെ നവീകരണവും ശാക്തികരണവും ലക്ഷ്യം വച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപ്പിച്ച കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി കോട്ടപ്പുറം രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിലുള്ള കുടുംബവര്‍ഷാചരണ സമാപന സമ്മേളനം കേരള പ്രതിപക്ഷനേതാവ് ബഹു. അഡ്വ. വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്…

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – കോട്ടപ്പുറം രൂപത

കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം…

നവീകരിച്ച കോട്ടപ്പുറം രൂപതവെബ്സൈറ്റ്ലോഞ്ച്ചെയ്തു•

കോട്ടപ്പുറം : നവീകരിച്ച കോട്ടപ്പുറം രൂപത വെബ്സൈറ്റ് ലോഞ്ചിംഗ് കോട്ടപ്പുറം രൂപത ഔദ്യോഗിക ഉദ്ഘാടനത്തിന്റെ 34 -ാം വാർഷിക ദിനമായ ഒക്ടോബർ നാല് വൈകീട്ട് 4 ന് മെത്രാസന മന്ദിരത്തിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി നിർവ്വഹിച്ചു. .കോട്ടപ്പുറം രൂപത ഔദ്യോഗികമായി ഉദ്ഘാടനം…

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. View Post കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു…

നിങ്ങൾ വിട്ടുപോയത്