Category: കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍|കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷംമൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍

തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ

ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌…

സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ കത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്റ്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും…

നിങ്ങൾ വിട്ടുപോയത്