Category: കെആർഎൽസിസി

ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്: ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ

കൊച്ചി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നു കെആർഎൽസിസി – കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 41-ാം ജനറ ൽ അസംബ്ലി ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ…

വിജയം വരെ വിഴിഞ്ഞം സമരത്തോടൊപ്പം – KRLCC

വിജയം വരെ വിഴിഞ്ഞം സമരത്തോടൊപ്പം – KRLCC വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കുക,നിഷ്പക്ഷവും ശാസ്ത്രീയവുമായ പOനം നടത്തുക, കിടപ്പാടവും ഭൂമിയും നഷ്ട പ്പെട്ടവർക്ക് ന്യായമായ നഷ്ട പരിഹാരവും പുനരധിവാസവും നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതു വരെ സമര രംഗത്തു…

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി |സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ…

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌.

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌. ശാന്തമായതും ലളിതവുമായ ജീവിതം, പക്ഷെ നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള ആഴമേറിയ പ്രതിജ്ഞാബദ്ധത വേറിട്ടു നിറുത്തുന്ന ഒരു വിശുദ്ധ ജീവിതമാണ് അഭിവന്ദ്യനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം പിതാവിൻ്റേത്. ദൈവാനുഗ്രഹത്തിൻ്റെ 75…

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. -കെആര്‍എല്‍സിസി

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കാണാതിരിക്കാനാകില്ല. ഈ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങളും അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് സമുദായത്തിന്റെ ആവശ്യങ്ങളും…

നിങ്ങൾ വിട്ടുപോയത്