Category: കുരിശിൽ

പത്രോസിന്‍റെ ബസലിക്കയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിൻ്റെ നാലഗ്രങ്ങളും വിടരുന്ന മൊട്ടുകള്‍ പോലെ കാണപ്പെടുന്ന “ക്ലാവര്‍ കുരിശാ”ണ്.|ഡിസംബര്‍ 18നാണ് മാര്‍ത്തോമാ സ്ലീവായുടെ പെരുന്നാള്‍ സഭ ആഘോഷിക്കുന്നത്.

ക്രിസ്തീയതയും ഭാരതീയതയും സമന്വയിക്കുന്ന മാർതോമാ കുരിശ് ……………………………………. “ഇന്ത്യന്‍ മശിഹായെക്കുറിച്ചു ചിന്തിക്കാം. ഇന്ത്യന്‍ വേഷഭൂഷാധികളോടെയുള്ള ഒരു വ്യക്തി. എന്നാല്‍ ഒരു പ്രശ്നം. ഇന്ത്യയില്‍ ഒരു കാലത്തും വധശിക്ഷ കുരിശുമരണത്തിലൂടെ നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ കുരിശ് ഇല്ലായിരുന്നു. ക്രിസ്തീയസഭയും കുരിശും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത്…

ദൈവം കുരിശിൽ മരിക്കുമ്പോൾ… ?|മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടവൻ പോയതുപോലെ മടങ്ങി വരും എന്ന യാഥാർത്ഥ്യത്തിൻ്റെ വിളംബരവും കുരിശിൽ ഉയർന്നു കേൾക്കാം.

യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന്‍ ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില്‍ മരിച്ചപ്പോള്‍, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്?…

നിങ്ങൾ വിട്ടുപോയത്