Category: കുടുംബ പ്രേഷിതത്വ വിഭാഗം

കുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്ത‌ലേറ്റ്

കുഞ്ഞുങ്ങൾ കുടുംബത്തോടൊപ്പം കൊച്ചി:കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും (വളരുകയും )ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ വിധി.…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്

ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023

നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും

കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…

സ്ത്രീ​​ധ​​ന സ​​മ്പ്ര​​ദാ​​യം അ​​പ​​മാ​​ന​ക​​രം:|സ്ഥി​​​തി വി​​​വ​​ര​​​​ക്കണ​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് 35 വ​​​യ​​​സു ക​​​ഴി​​​ഞ്ഞി​​​ട്ടും വി​​​വാ​​​ഹി​​​ത​​രാ​​​കാ​​​ത്ത നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വി​​​വാ​​​ഹാ​​​ർ​​​ത്ഥി​​​ക​​​ളാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ അ​തി​രൂ​പ​ത​യി​ലു​​​ണ്ട് എ​​​ന്ന സ​​​ത്യം ഏ​​​റെ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ് .| ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

സ്ത്രീ​​ധ​​ന സ​​മ്പ്ര​​ദാ​​യം അ​​പ​​മാ​​ന​ക​​രം: മാർ പാംപ്ലാനി. ത​ല​ശേ​രി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ സ്ത്രീ​​​ധ​​​ന സ​​​മ്പ്ര​​​ദാ​​​യം പ​​​ല​​​രൂ​​​പ​​​ത്തി​​​ലും നി​​​ല​​​നി​​​ല്ക്കു​​​ന്നു എ​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​ക​​​ര​​​മാ​​​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ​​ഭ​​യി​​ലും സ​​മു​​ദാ​​യ​​ത്തി​​ലും സ്ത്രീ​​ക​​ൾ അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്നു എ​​ന്ന​​തു വി​​സ്മ​​രി​​ക്കാ​​നാ​​വി​​ല്ലെ​ന്നും ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​ദേ​വാ​ല​യ​ങ്ങ​ളി​ൽ വാ​യി​ച്ച ഇ​ട​യ​ലേ​ഖ​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ്…

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻ വിശുദ്ധ . ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

യൗസേപ്പിതാവെന്ന നല്ല അപ്പൻ കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ…

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…

നിങ്ങൾ വിട്ടുപോയത്