Category: കുടുംബവർഷം

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

May 01: തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്

ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ…

2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിപ്രസിദ്ധീകരിച്ചു.

2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന റോമ രൂപതയും വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിയും കൂടി പ്രസിദ്ധീകരിച്ചു. അടുത്ത വർഷം ജൂൺ മാസം 22 മുതൽ 26 വരെയാണ് റോമിൽ വച്ച്…

ജോസഫ് : കാണാതെ വിശ്വസിച്ച ഭാഗ്യവാൻ

ഇന്നു പുതു ഞായറാഴ്ച, “എൻ്റെ കർത്താവേ എൻ്റെ ദൈവമേ ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ്‌ ഈശോയോടു ‌ ” നീ എവിടേക്കു…

മരണസംസ്കാരത്തിന് പകരം ജീവ സംസ്കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം. മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…

കോട്ടപ്പുറം രൂപതയിൽ കുടുംബവർഷാചരണത്തിന് ആരംഭം കുറിച്ചു

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖാപിച്ച വി. ഔസേപ്പിതാവിന്റ വർഷത്തിലെ വി. ഔസെപ്പിതാവിന്റ തിരുനാളിൽ കോട്ടപ്പുറം രൂപതയിൽ ഫാമിലി അപ്പോസ് തലേറ്റിന്റെ നേതൃത്വത്തിൽ, പാപ്പ വിഭാവനം ചെയ്ത കുടുംബവർഷചാരണത്തിന് (Amoris Laetitia Family) തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ…

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹം പ്രതികരിക്കണം -.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം…

പ്രൊ- ലൈഫ് |കുടുംബവർഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാർച്ച്‌ 19 – ന് കണ്ണമാലിയിൽ .

ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും കൊച്ചി.കാത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയർത്തികാണിക്കുന്ന ഔസേപ്പിതാവിന്റെ വർഷത്തിൽതന്നെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചാരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മാർച്ച്‌ 19-ന് കണ്ണമാലിയിൽ നടക്കും.2021 മാർച്ച്‌ 19 മുതൽ…

നിങ്ങൾ വിട്ടുപോയത്