Category: കാരുണ്യമേഖല

ചങ്ങനാശേരി അതിരൂപതയുടെ മറ്റൊരു കാരുണ്യസംരംഭത്തിനു അതിരംപുഴയിൽ തുടക്കമായി.

ചങ്ങനാശേരി അതിരൂപതയുടെ മറ്റൊരു കാരുണ്യസംരംഭത്തിനു അതിരംപുഴയിൽ തുടക്കമായി. ‘മദർ തെരേസ കെയർ ഹോം”. കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളായി എത്തുന്നവർക്ക് കുടുംബസമേതം സൗജന്യ താമസം ഇവിടെ ക്രമീകരിക്കുന്നു. 12 ഫ്ളാറ്റുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. 2014 ഇൽ ബഹു. മാണി പുതിയിടം അച്ചന്റെ…

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…

കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ്‌ .

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം…

നിങ്ങൾ വിട്ടുപോയത്