ഈ കത്തോലിക്ക അച്ചന്മാരും കന്യാസ്ത്രികളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം ചില പ്രശ്ങ്ങളുണ്ട്.
കുട്ടികളുടെ പിന്നാലെ കാണും ഇവർ. എല്ലാ കുട്ടികളും ഇവരുടെ കൺവെട്ടത്തു തന്നെ വളരണമെന്ന് ഇവർക്ക് നിർബന്ധമാണ്. ഇന്നത്തെ പല മാതാപിതാക്കന്മാരും മക്കളെ പേടിച്ചു അവരോടു ഫ്രണ്ട്‌ലി ആയിരിക്കുന്നത് പോലെ ഇവർ അത്ര ഫ്രണ്ട്‌ലി അല്ല പലപ്പോഴും. കാർക്കശ്യം ആണ് സ്ഥായി ഭാവം.…