Category: കക്കുകളി

കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: വോയ്‌സ് ഓഫ് നൺസ്

കടുത്ത പ്രതിഷേധങ്ങൾ മൂലം നിർത്തിവച്ചിരുന്ന ‘കക്കുകളി’ എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ചുകൊണ്ട് ഞങ്ങൾ സന്യസ്തരെയും ഞങ്ങൾ അനുവർത്തിച്ചുവരുന്ന ജീവിതരീതിയെയും നിഷ്കരുണം അവഹേളിക്കാൻ മടികാണിക്കാത്ത ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത് അപലപനീയമാണ്. ഞങ്ങളുടെ സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ…

കക്കുകളി എന്ന ആർക്കും സൗജന്യമായി കാണാൻ പറ്റുന്ന മാധ്യമമായ, സെൻസർ ഇല്ലാത്ത, നാടകത്തിൽ കന്യാസ്ത്രീകളെയും അച്ചന്മാരെയും പറ്റി ദുഷ്പ്രചരണം നടത്തുന്നു.

അഥവാ ഗോവിന്ദച്ചാമിയെയും ഗോപാലകൃഷ്ണ ഗോഖലെയും വച്ച് ആളൂർ വക്കീൽ താരതമ്യം ചെയ്യുന്നത് പോലെ. കക്കുകളി എന്ന ആർക്കും സൗജന്യമായി കാണാൻ പറ്റുന്ന മാധ്യമമായ, സെൻസർ ഇല്ലാത്ത, നാടകത്തിൽ കന്യാസ്ത്രീകളെയും അച്ചന്മാരെയും പറ്റി ദുഷ്പ്രചരണം നടത്തുന്നു. സഭാ വിരോധികളും അന്തംകമ്മികളും സമൂഹത്തിൽ വർദ്ധിച്ച്…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

“അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം”

*കാപട്യങ്ങൾകൊണ്ടുള്ള “കക്കുകളി”* കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. “കക്കുകളി” എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019ൽ അവാർഡ് നൽകി…

കക്കുകളി നാടകം സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണം.. . പ്രസിഡന്റ് കർദിനാൾ മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം : ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള…

കേരളസ്റ്റോറിയും കക്കുകളിയും|(KCBC Jagratha Commission)|എല്ലാം ഇടകലർത്തിയുള്ള “മാധ്യമധർമ്മ”ത്തിനും അത്തരം “കലാസൃഷ്ടി”കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും.…

നിങ്ങൾ വിട്ടുപോയത്