Category: ഓർമ്മത്തിരുനാൾ ആശംസകൾ.

ജൂലൈ 3- ദുക്റാന തിരുനാൾ|ക്രിസ്തുശിഷ്യനും ഭാരതത്തിൻ അപ്പസ്തോലനും നമ്മുടെ വിശ്വാസ ദാതാവുമായ വി. തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ.

ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ. ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു…

ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ.(28/07)

1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍…

അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം

അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം അമ്മു എന്ന പെൺകുട്ടിയെ പരിചയപ്പെടാം (യഥാർത്ഥ പേരല്ല).പതിവില്ലാത്ത സന്തോഷത്തോടെ അവൾ അന്ന് വികാരിയച്ചന്റെയടുത്തു ചെന്നു.“അച്ചാ ഇന്നെന്റെ അമ്മയുടെ പിറന്നാളാണ്. പ്രാർത്ഥിക്കണം.” “തീർച്ചയായും പ്രാർത്ഥിക്കാം. മോളെന്താണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയിട്ടുള്ളത്?” അവൾ ഉടനെ തന്റെ മൊബൈൽ ഫോൺ എടുത്ത്…

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മത്തിരുനാൾ ആശംസകൾ.

നാമഹേതുകതിരുനാൾ ആഘോഷിക്കുന്ന സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ഗീവഗ്ഗീസ് ആലഞ്ചേരി വലിയമെത്രാപോലീത്തയ്ക്കും, വിശുദ്ധന്റെ നാമം സ്വീകരിച്ച മറ്റ് മെത്രാപ്പോലിത്തമാർക്കും-മെത്രാൻ മാർക്കും , വ്യക്തികൾക്കും , ഇടവകകൾക്കും , സ്ഥാപനങ്ങൾക്കുംവിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മത്തിരുനാൾ ആശംസകൾ. ക്രിസ്തുവിലുള്ള വിശ്വാസത്തിനും, സത്യത്തിനും…

നിങ്ങൾ വിട്ടുപോയത്