Category: ഒളിമ്പിക്സിൽ

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി.

. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത്…

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.സ്നാച്ചിലും ക്ലീൻ ആൻറ് ജർക്ക് വിഭാഗത്തിലുമായി ആകെ 202 കിലോ ഭാരം ഉയർത്തിയാണ്മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.ഒളിമ്പിക്സിൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്നതാണ് മീരാഭായിയുടെ നേട്ടം എന്നതിൽ…

ടോക്യയില്‍ ഇ​ന്ത്യയ്ക്ക് ആദ്യ മെഡല്‍: വെള്ളി നേടി മീരാബായി ചാനു

ടോ​ക്കി​യോ: ഭാ​ര​ദ്വ​ഹ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ടോ​ക്കി​യോ ഒളിമ്പിക്സിൽ ആ​ദ്യ മെ​ഡ​ല്‍ നേ​ടി. 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മീ​രാ​ഭാ​യ ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ല്‍ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ല്‍ 87 കി​ലോ​ഗ്രാം ഭാ​ര​മു​യ​ര്‍​ത്തി​യാ​ണ് ചാ​നു മെ​ഡ​ല്‍ നേ​ടി​യ​ത്. ഹമാര മിരചേട്ടനെക്കാൾ കൂടുതൽ…

നിങ്ങൾ വിട്ടുപോയത്