Category: ഒരേ മനസ്സോടെ

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

വിവാഹജീവിതത്തിൽ ആഗ്രഹിച്ച പങ്കാളിയെയല്ല നിങ്ങൾക്ക് കിട്ടിയതെങ്കിൽ| ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു |Fr Suresh Jose OFM

ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…

നിർബന്ധിത മത പരിവർത്തന ആരോപണങ്ങളും ചില അപ്രിയ സത്യങ്ങളും

ക്രിസ്ത്യൻ മിഷനറിമാർ വളരെ സംഘടിതമായി ഭാരതത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ചിന്താശേഷി ഉള്ള മലയാളികൾ പോലും പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കുന്ന കാഴ്ച്ച ഖേദകരമാണ്. ക്രിസ്ത്യൻ മിഷനറിമാർ എന്ന ഒറ്റ പേരിനു കീഴിൽ എല്ലാ…

സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി‌: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ…

കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ 3 മത്സരങ്ങൾ | Fr Vincent Variath

കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചില കുസൃതി നിറഞ്ഞ മത്സരങ്ങൾ കാണാം!!! hilarious competitions from all around the world!!! enjoy and get enlightened watching this video!

അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യഖ്യാനിച്ചും പർവ്വതീകരിച്ചും മതമൈത്രിയെയും ആരോഗ്യപരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാൻ സമതി ഒറ്റകെട്ടായി നിരാകരിക്കുന്നു.

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ…

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

വീടില്ലാതെ എന്തു ഞാൻ! ഏതു ഞാൻ!|ഈ വീഡിയോ കുടുംബത്തിൻ്റെ സൗന്ദര്യം പകർത്തിയ മലയാള സിനിമകളിലൂടെ ഉള്ള ഒരു യാത്ര ആണ്

വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി

നിങ്ങൾ വിട്ടുപോയത്