Category: ഒരു ചിന്താ വിഷയം

ഇന്നലെ റോഡിൽ കണ്ട മനസ്സിൽ പതിയുന്ന ഒരു ദൃശ്യം…

അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്. എങ്കിലും ഹെൽമെറ്റ്‌ ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ്‌ അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന്…

കമ്യൂണിസ്റ്റുകാരൻ്റെ ധാർമ്മികതയും ക്രൈസ്തവ ധാർമ്മികതയുടെ വക്താക്കളും|നിങ്ങളുടെ മൗനം കുറ്റകരവും അധാർമ്മികവുമാണ് എന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം.

ഒരു മനുഷ്യനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിനേയാണ് “കുറ്റകരമായ നരഹത്യ” (culpable homicide) എന്നു പറയുന്നത്. എന്നാൽ ശാരീരികമായി ഇല്ലാതാക്കുക എന്ന ലക്ഷ്യമില്ലാതെ ഒരു മനുഷ്യന്റെ സത്പേരിനെ നശിപ്പിച്ച്, സമൂഹത്തിൽ അദ്ദേഹത്തേ ലജ്ജിതനാക്കാൻ നടത്തുന്ന നീക്കങ്ങളെ “വ്യക്തിഹത്യ” (character assassination)…

മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…

”വ്യക്തിയുടെ സ്വഭാവവും കഴിവും ഭാവിയും രൂപപ്പെടുത്തുന്ന മഹത്തായ സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്”.

അധ്യാപനം പ്രേരണയുടെ കലയാണ് അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹി കവും സന്മാര്‍ഗീകവുമായ കഴിവുകളുടെ വികാസത്തെ മന:പൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേലബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം. ചിന്തകനായ ഫ്രോബലിന്റെ കാഴ്ചപ്പാടില്‍…

6 മാസം വരെ പ്രായമായ മനുഷ്യ കുഞ്ഞുങ്ങളെ കുരുതി കൊടുക്കാൻ നിയമമുണ്ടാക്കിയിട്ട് ഒന്നുമറിയാത്ത പോലെ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ചിരിക്കുന്നു.

ലോക പരിസ്ഥിതി ദിനത്തിലെ ഒരു ചിന്താ വിഷയം !!! നാമൊക്കെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് നടത്തുന്നത്.എന്നാൽ പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മനുഷ്യന്റെ സ്ഥിതിയെന്താണ് ? പ്രായമേറുന്തോറും അടുത്ത തലമുറ വളർന്നു വരാതിരിക്കാൻ കുരുത്തി വച്ചിരിക്കുകയല്ലേ? 6 മാസം വരെ പ്രായമായ…

നിങ്ങൾ വിട്ടുപോയത്