Category: ഏകീകൃത കുർബാന

ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണ്.|അൽമായ ഫോറം സീറോ മലബാർ സഭ

കത്തോലിക്കാ സഭയിൽ മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിശ്രീ ടോണി ചിറ്റിലപ്പിള്ളിഅഭിപ്രായപ്പെട്ടു . കൊച്ചി .ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം…

‘കാസയും പീലാസയും കുരിശു രൂപത്തിന് അഭിമുഖമായി ഉയർത്തി പിടിച്ച് ബലിയർപ്പിക്കുന്ന അനുഭവം ഒരു പ്രത്യേക അനുഭവം തന്നെ ആണ് ‘ എന്നാണ് അച്ചൻ മറുപടി പറഞ്ഞത്..

കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് കുർബാനയും (ഏകീകൃത കുർബാന) ചൊല്ലി കഴിഞ്ഞ് പള്ളിമേടയിലെ ഓഫിസിൽ വിശ്രമിക്കുന്ന വികാരി അച്ചനോടൊപ്പം ഞാനും ഉണ്ട്.. ‘ജോജിക്ക് സന്തോഷം ആയോ’ എന്ന് അച്ചൻ എന്നോട് ചോദിച്ചു.. ഒരുപാട് സന്തോഷം ആയി എന്ന് ഞാൻ മറുപടി പറഞ്ഞു.. ഇത്രയും…

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി|സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ.

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം…

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃതയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ..| സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഉണ്ടാകും.| സീറോമലബാർ സഭയുടെ മെത്രാൻ സിനഡ്

ബെനഡിക്ട് മാർപാപ്പ സഭയുടെ മാർഗ്ഗദീപം: മാർ ആലഞ്ചേരി കാക്കനാട്: കാലം ചെയ്ത ബെനഡിക്ട് മാർപാപ്പ തിരുസഭയുടെ മാർഗ്ഗദീപമായിരുന്നുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ…

..പ്രാര്‍ത്ഥിക്കാന്‍ പോലും ആ വൈദീകര്‍ എന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. |”എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റർ ഫാ ആന്റണി പൂതവേലി അച്ചന്റെ വിശദീകരണ കുറിപ്പ്”

വാര്‍ത്താ കുറിപ്പ്29.12.2022 എറണാകുളം. സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിമത വൈദീകരും ഒരു സംഘവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് എറണാകുളം സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ…

ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണം: മാര്‍ത്തോമാ നസ്രാണി സംഘം സമ്മേളനം

കൊ​ച്ചി: അ​തി​രൂ​പ​ത​യി​ലെ ക​ത്തീ​ഡ്ര​ലു​ക​ള്‍, തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, ക​ന്യ​ാസ്ത്രീ​മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഡ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ത്തോ​മാ ന​സ്രാ​ണി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​സ​മ്മേ​ള​നം…

നിങ്ങൾ വിട്ടുപോയത്