Category: സർക്കുലർ

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ് | മാർ ബോസ്കോ പുത്തൂർ.

“എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പിതാവിനു നൽകിയിരുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. “|സീറോ മലബാർ സഭ

‘ വിശദീകരണക്കുറിപ്പ്എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി ഇനിയും നടപ്പിലാക്കാത്തതുമൂലം അജപാലനപരമായ ചില പ്രശ്നങ്ങൾ ഉരുത്തിരിയു കയും അവയുടെ പശ്ചാത്തലത്തിൽ അസത്യപ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നതിനാ ലാണ് ഈ വിശദീകരണക്കുറിപ്പു നൽകുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ്…

“പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിൽ നമ്മുടെ സഭയുടെ സിനഡിന്റെ തീരുമാന മനുസരിച്ചു ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ ഏർണാകുളം-അങ്കമാലിഅതിരൂപതയിലെ എല്ലാ വൈദികരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.”|മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ക്രമം എറണാകുളം രൂപതയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഏർണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്താൻ ആർച്ച് ബിഷപ്പും സിറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കൽപ്പന Prot. No. 0386/202216 ഏപ്രിൽ 2022 എറണാകുളം…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

നിങ്ങൾ വിട്ടുപോയത്