Category: ഇരിങ്ങാലക്കുട രൂപത

ജെ. ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം : ഇരിങ്ങാലക്കുട രൂപത വൈദിക സമ്മേളനം

ഇരിങ്ങാലക്കുട:ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്കാവസ്ഥയെപ്പറ്റി സമഗ്രമായി പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും ഇരിങ്ങാലക്കുട രൂപത വൈദിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു. ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതിനിഷേധവും…

മാർ പോളി കണ്ണൂകാടൻ പിതാവ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എടമുട്ടം ക്രിസ്തുരാജ ഇടവകയിലെ ഭവനങൾ സന്ദർശിക്കുന്നു.

ഇന്നേ ദിവസം -വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ അളിയൻ റോഡക്സിന്റെ വീട്ടിൽ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ .പോളി കണ്ണൂക്കാടൻ പിതാവിനോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ റോഡക്സിനും സിനിക്കും ഏറെ സന്തോഷം .. മധുരപ്പതിനേഴിനു ഇരട്ടി മധുരമാക്കി ഒരുക്കിയ സർവശക്തനായ ദൈവത്തിന് നന്ദി…

അള്‍ത്താരയിലേയ്ക്ക്…ഈ വര്‍ഷം ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് 11 നവവൈദികര്‍.

തിരുപ്പട്ടം ഡിസംബര്‍ 27 മുതല്‍ ജനുവരി 19 വരെ. ഡീക്കന്‍ ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍; സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് മടത്തുംപടി. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ഡേവിസ്, ലിസി; സഹോദരി ഗോള്‍ഡി. തിരുപ്പട്ടദിനം : ഡിസംബര്‍ 27, 9 മാ; ഡീക്കന്‍ മെജിന്‍…

നിങ്ങൾ വിട്ടുപോയത്