Category: ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

ഡോ. സ്വാമിനാഥൻ കുട്ടനാടിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനി: ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കുട്ടനാടിൻ്റെ ഹൃദയഭാഗത്തുള്ള മങ്കൊമ്പ് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച്, കൃഷിയെയും കർഷകനെയും സ്നേഹിച്ചു വളർന്ന്, തൻ്റെ അറിവും കഴിവും ജീവതം മുഴുവനും കർഷക ഭാരതത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിലെ കൃഷിരീതികളെ പുതിയ തലങ്ങളിലെത്തിക്കാനും…

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു.|സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം.| പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു. 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ്…

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

നിങ്ങൾ വിട്ടുപോയത്