Category: ആലുവ

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ…

ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ…

ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി.

ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി. അഞ്ചാംവട്ട പരിശോധനയിൽ A++ (3.68 CGPA) ഈ വിജയം നേടുന്ന ആദ്യ കലാലയമെന്ന…

നിങ്ങൾ വിട്ടുപോയത്