Category: ആരാധനാ രീതി

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമം (Sacrosanctum Concilium) എന്ന പ്രാമാണരേഖ

ത്രെന്തോസ് സൂനഹദോസിന്റെയും ഒന്നാം വത്തിക്കാൻ കൗൺസിലിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പ്രമാണ രേഖകളെ പരസ്പരം ബന്ധപ്പെടുത്തി വേണം മനസിലാക്കുവാൻ. ആശയത്തിലും അവതരണത്തിലും ഒന്നൊന്നിനു വ്യത്യസ്തമാണെങ്കിലും ദൈവരാജ്യത്തിലേക്ക് വളരുന്ന, കാലാനുസൃതം പ്രതികരിക്കുന്ന സഭയുടെ നേതൃത്വം ഒരുമിച്ചു നൽകുന്ന പ്രമാണ രേഖകളെന്ന നിലയിൽ അവക്ക്…

കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിയുന്നതിൽ എന്തുകാര്യം? | സഭയെ തകർക്കാൻ അതിന്റെ ആരാധനാ രീതിയിലുള്ള ഐക്യം തകർത്താൽ മതിയാകും.| തോട്ടം നശിപ്പിക്കുന്ന മരങ്ങൾ കർഷകൻ മുറിച്ചു മാറ്റുന്നതും കളകൾ പറിച്ചു മാറ്റുന്നതും നല്ല ഫലങ്ങൾ ഉണ്ടാകാനാണ്.

സീറോ മലബാർ സഭ എന്നാൽ ‘മലബാറിലെ സുറിയാനി സഭ’ എന്നാണർത്ഥം. മലബാർ എന്നത് ഇന്നത്തെ കേരളത്തിനു ചരിത്രത്തിൽ പറഞ്ഞിരുന്ന പൊതുവായ പേരാണല്ലോ. ചരിത്രപരമായി, കൽദായ പാരമ്പര്യമുള്ള, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഈ സഭാ സമൂഹം, കത്തോലിക്കാ സഭാ കൂട്ടായ്മയിലെ സ്വയം…

നിങ്ങൾ വിട്ടുപോയത്