Category: ആരാധനക്രമങ്ങൾ

പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർസഭയുടെ ആരാധനക്രമത്തെ ലത്തീൻസഭയുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കുന്നതിനുംവേണ്ടി മാത്രമാണ്.

വിശദീകരണക്കുറിപ്പ് കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ…

സീറോ മലബാർ റീത്ത് അതിന്റെ പുരാതന നൈർമ്മല്യത്തിൽ നിലനിർത്തുന്നതിനുവേണ്ട ഉദ്ധാരണ ജോലികൾ നിർവ്വഹിക്കുന്നതിന് പരിശുദ്ധ സിംഹാസനം മുൻകൈ എടുത്ത് പരിശ്രമിച്ചു.

സീറോ മലബാർ ആരാധനാക്രമം പുനഃരുദ്ധാരണത്തിന്റെ പാതയിൽ.. ..ഭാഗ്യസ്മരണാർഹനായ ലെയൊ 13-ാമൻ മാർപ്പാപ്പ സീറോ മലബാർ ഹയരാർക്കി സ്ഥാപി ച്ചത് നമ്മുടെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണല്ലോ. പോർച്ചുഗീസ് മിഷണറിമാരുടെ വരവോടെ കേരളസഭയിൽ നടന്ന നിർഭാഗ്യകരമായ ലാറ്റിനൈസേഷന്റെ ഭാഗമായി വികലമാക്ക പ്പെട്ട സീറോ…

നിങ്ങൾ വിട്ടുപോയത്