Category: ആരാധനക്രമം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമം (Sacrosanctum Concilium) എന്ന പ്രാമാണരേഖ

ത്രെന്തോസ് സൂനഹദോസിന്റെയും ഒന്നാം വത്തിക്കാൻ കൗൺസിലിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പ്രമാണ രേഖകളെ പരസ്പരം ബന്ധപ്പെടുത്തി വേണം മനസിലാക്കുവാൻ. ആശയത്തിലും അവതരണത്തിലും ഒന്നൊന്നിനു വ്യത്യസ്തമാണെങ്കിലും ദൈവരാജ്യത്തിലേക്ക് വളരുന്ന, കാലാനുസൃതം പ്രതികരിക്കുന്ന സഭയുടെ നേതൃത്വം ഒരുമിച്ചു നൽകുന്ന പ്രമാണ രേഖകളെന്ന നിലയിൽ അവക്ക്…

ആരാധനാക്രമം എന്ന വിനോദം

ആരാധനാക്രമത്തിന്റെ ശരിയായ അനുഷ്ഠാനത്തിന് പരിശീലനം ആവശ്യമാണ്. ദൈവതിരുമുൻപിൽ സമയം പാഴാക്കുന്നതാണ് ആരാധനക്രമം എന്ന ഗുവാർഡിനിയുടെ പ്രസ്താവന വളരെ ശരിയായ അർത്ഥത്തിൽ മനസിലാക്കിയാൽ എത്ര മനോഹരവും, ഇന്നത്തെ മനുഷ്യന് എത്ര സ്വീകാര്യവുമായ ആശയമാണ് ഗുവർഡീനി മുന്നോട്ടു വാക്കുന്നതെന്ന് നമുക്ക് ബോദ്ധ്യപ്പെടും. ദൈവതിരുമുൻപിൽ പാഴാക്കുന്ന…

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ|പരിശുദ്ധ ആരാധനാക്രമത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്.

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ ഡോ. കെ.എം. ഫ്രാൻസിസ്കേരളത്തിലെ സീറോ മലബാർ സഭയിൽ ആരാധനാക്രമ വിവാദം നില നിൽക്കുകയാണ്. സീറോ മലബാർ സഭയിലെ മെത്രാൻ സംഘം ഐക്യകണ് ണ്ടേനെ സ്വീകരിച്ച ആരാധനയുടെ ക്രമം സ്വീകരിക്കാൻ ചില വൈദീകർ എതിർപ്പ് പ്രകടിപ്പിക്കുന്നു. വൈദീകർക്ക് ആരാധനാ…

“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…

“ആരാധനക്രമം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ രൂപതയ്ക്കോ മെത്രാനോ വൈദികനോ വിട്ടുകൊടുത്താൽ സമ്പൂർണ്ണമായ അരാജകത്വമായിരിക്കും ഫലം.”

Riot for Versus Populum in 21st Century(ജനാഭിമുഖരീതിക്കു വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹള) ഭാവിയിൽ ഏതെങ്കിലും യൂറോപ്യൻ ജേർണലിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.സീറോ മലബാർ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട 2021ലെ സിനഡിന്റെ നിർദ്ദേശവും…

വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ?|മത്തായിയുടെ കാഴ്ച്ചകൾ

വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ? കേരളത്തിലെ പൊതുസമൂഹം ഏതാനും വര്ഷങ്ങളായി സ്ഥിരം കേൾക്കുന്ന പദങ്ങളുണ്ട്. പത്രം വായിക്കുകയും ടീവി കാണുകയും ചെയ്യുന്നവർ ആവർത്തിച്ചു കേൾക്കുന്ന വാക്കുകൾ ഓർക്കും.അതിലൊന്നാണിപ്പോൾ വിശുദ്ധ കുർബാന .പാർട്ടികൾ പള്ളികൾ സമുദായങ്ങൾ, കോടതി വാർത്തകൾ, കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വാർത്തകളിൽ പ്രഥമ…

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…

സീറോ മലബാർ സഭയുടെ കുർബാനയിൽ വരുത്തിയ മാറ്റങ്ങൾ

Mar_George_Cardinal_Alencherry 2

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് “ലിത്തൂർജിയ 2021” എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത്…

നിങ്ങൾ വിട്ടുപോയത്