Category: ആദരിച്ചു

റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തെ അഭിവന്ദ്യ പിതാക്കന്മാർ പൊന്നാട അണിയിച്ച് രൂപതാകേന്ദ്രത്തിൽ ആദരിച്ചു

ചരിത്രത്തിൽ ആദ്യമായി പാലാ രൂപതയിലെ മുഴുവൻ സ്കൂളിലെയും (41) എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും വിജയത്തിലേക്ക് നയിച്ച പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തെ അഭിവന്ദ്യ പിതാക്കന്മാർ പൊന്നാട അണിയിച്ച് രൂപതാകേന്ദ്രത്തിൽ ആദരിക്കുന്നു

വരയൻ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയ ഡാനി കപ്പൂച്ചിൻ അച്ചനെ ആദരിച്ചു.

വരയൻ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയ ഫാ. ഡാനിയെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ആദരിച്ചു. സമകാലിക സിനിമാ ലോകത്ത് ക്രിസ്തീയതയെ പറ്റി നല്ല സന്ദേശം നൽകിയ സിനിമയുടെ അവലോകനവും നടത്തി.

സാധു ഇട്ടിയവിര കൊച്ചുമോൾക്ക് നൽകുന്ന ഉപദേശങ്ങൾ |A chat with my grandfather on his 100th birthday

ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്.. ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.

പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.., ഡോക്ടർ പറഞ്ഞു., സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക്…

ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: നീതിബോധവും ധാര്‍മികതയുമുളള ജനപ്രതിനിധികളായി ഏവരും മാറണമെന്നും ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ച് വിജയിച്ചവരുടെ സമ്മേളനം പാലാ ബിഷപ്പ്സ് ഹൗസില്‍ ഉദ്ഘാടനം…

തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ

തൃശൂർ അതിരൂപതയിൽ ഈ വർഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന വൈദീകർക്കും സുവർണ-രജത ജൂബിലി ആഘോഷിക്കുന്ന വൈദീകർക്കും തിരുപ്പട്ടം സ്വീകരിച്ച അതിരൂപതയിൽനിന്നുള്ള എല്ലാ നവവൈദീകർക്കും തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ ….

നോയൽ 2020 വിജയികളെ ആദരിച്ചു.

എഴുപുന്ന സി എൽ സി സംഘടിപ്പിച്ച ആഘോള കരോൾ മത്സരമായ നോയൽ 2020 വിജയികളെ ആദരിച്ചു. ചടങ്ങു അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യുന്നു.എഴുപുന്ന സെയിന്റ് റാഫേൽ സ് പള്ളി വികാരി ഫാ.പോൾ ചെറുപിള്ളി അധ്യക്ഷ പദവി…

നിങ്ങൾ വിട്ടുപോയത്