Category: അവസ്ഥ

ഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവുംഎം.വി. ഗോവിന്ദൻ്റെ പ്രസംഗവും

“ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്” എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകുന്നില്ല, പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും…

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം| അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്?

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ നിർബന്ധിതരാകുന്നത്. ഈജിപ്തിലെ ഫറവോയുടെ…

കഴുത സമൂഹത്തിൽതലയുയർത്തി നിന്ന ദിനം

കേരളത്തിൽ അധികം കാണുന്നില്ലെങ്കിലുംഅന്യ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും പാടം ഉഴുതു മറിക്കാൻ കന്നുകാലികളെ ഉപയോഗിക്കുന്ന രീതി ഇന്നുമുണ്ട്. കൃത്യമായ് പരിശീലിപ്പിക്കാതെ ആരും ഒരു കാളയുടെ മുതുകിലും നുകം വച്ചുകെട്ടി പാടത്തിറക്കാറില്ല. കാളയുടെ കാര്യത്തിൽ മാത്രമല്ല, സവാരിക്ക് കൊണ്ടുപോകുന്ന കുതിര, ഉത്സവത്തിന് വരുന്ന ആന,…

നിങ്ങൾ വിട്ടുപോയത്