Category: അറിയിപ്പുകൾ

കത്തിക്കും കത്തിക്കലിനും ഇനിയും ഇരയാവാതിരിക്കാൻ..!?

: എന്തുകൊണ്ട് ? പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ … ..: പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ,…

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ ജൂലൈ നാലിന്

ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍ ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. ‘പ്ലസ്…

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്നും നാളെയും (ജൂൺ 18, 19) കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ…

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഏപ്രിൽ 6 ന് നിയമസഭ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന്…

കന്യാസ്ത്രീ മഠങ്ങളിലെ സന്യസ്തര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തീരുമാനിക്കും. ആധാര്‍ അടിസ്ഥാന രേഖയായിട്ടാവും പുതിയ കാര്‍ഡ്…

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ മേയ് നാല് മുതല്‍

ന്യൂഡല്‍ഹി:സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്…

ചരിത്ര പ്രസിദ്ധമായ വരാപ്പുഴ പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉയർത്തി.

വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയം ആയിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയമാണ് ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്. പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കർമ്മലീത്ത മിഷനറിമാർ ആണ് ഗോത്തിക് ശിൽപകലാ രീതിയിൽ ദേവാലയം പണികഴിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ…

റവ.ഡോ. സാബു കെ. ചെറിയാന്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ്

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ.…

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടർ നൽകുന്ന രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എറണാകുളം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടർ നൽകുന്ന രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി ഓഫീസ് മുഖേന ജില്ലാ പഞ്ചാായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം…

കാർലോയുടെ അമ്മ എഴുതുന്നു: കാർലോ ഇന്ത്യയെ സ്നേഹിച്ചിരുന്നു .അമ്മയുടെ ആശംസയുമായി കാർലോയുടെ ജീവചരിത്രത്തിന് 23-ാം ദിവസം രണ്ടാം പതിപ്പ്

23 ദിവസത്തിനകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ് “വാഴ്ത്തപ്പെട്ട കാർലോ അകുതിസ്; പതിനഞ്ചാം വയസ്സിൽ അൾത്താരയിലേക്ക് ” എന്ന വാഴ്ത്തപ്പെട്ട കാർലോ അകുതിസിൻ്റെ മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം. കാർലോയുടെ അമ്മ അന്തോണിയായുടെ ആശംസയാണ് രണ്ടാം പതിപ്പിൻ്റെ സവിശേഷത. ഒരു വിശുദ്ധൻ്റെ…

നിങ്ങൾ വിട്ടുപോയത്