Category: അഭിഷിക്തർ

സഭയിൽ ദൈവ ഹിതപ്രകാരം അവസ്ഥയെ രൂപപ്പെടുത്താൻ പിശാചിന്റെ പിടിയിൽ നിന്ന് മോചനം കൊടുക്കാൻ അഭിഷിക്തർ നടത്തുന്ന പ്രാർത്ഥന ശുശ്രൂഷയാണ്‌ ആശീർവാദം.

ബസിലെ കിളിയെപ്പോലെ വിളിച്ചു പറഞ്ഞു വൈദീകൻ : പ്രതിഷേധങ്ങൾ അവസാനിക്കുമോ ? ആദ്യമായി ട്രാൻസ്‌പോർട് ബസ്സുകൾ ഇറങ്ങുന്ന കാലം. ഒരു ഭരണാധികാരി ബസ്സ്റ്റാൻഡ് കാണാൻ പുറപ്പെട്ടു. നിരനിരയായി ബസുകൾ കിടക്കുന്നതു കണ്ടിട്ടും ഭരണാധികാരിയുടെ മുഖത്തു ആശയക്കുഴപ്പം. “ഇതെന്താ ഏതു ബസ് എങ്ങോട്ടാ…

🌹വൈദികന്റെ മൃതസംസ്‌ക്കാരത്തിനിടെ🌹 കല്ലറങ്ങാട്ട് പിതാവിന്റെ നെഞ്ചുലച്ച പ്രസംഗം|MarJoseph Kallarangatt

മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്

കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമൂഹത്തില്‍, തങ്ങളുടെ സഭയിലെ അംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും ഇടപെടുവാനും അഭിപ്രായം പറയുവാനുംഅനുവാദമുണ്ടോ?

റബ്ബര്‍ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകരുടെ കഷ്ടതയേറിയ ജീവിതസാഹചര്യങ്ങളെ പരാമർശിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം കേരളരാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവർക്കെല്ലാം…

അഭിഷിക്തർ തന്നെ പരിശുദ്ധ കുർബാന അവഹേളിച്ചതിനേക്കാൾ വലുതാണോ മുസ്തഫയുടെ ബൈബിൾ കത്തിക്കൽ??

ഞാനിന്നലെ(Feb 1,2023) സന്ധ്യയിൽ കലവൂരിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മാനവ സൗഹാർദത്തിൻറെ പൊൻ ദീപം തെളിച്ചു.എൻറെ കൂടെ ദീപം തെളിച്ചവരിൽ എസ്.എൻ.ഡി.പി താലൂക്ക് സെക്രട്ടറി ശ്രീ.കെ.എം പ്രേമാനന്ദൻ ഉണ്ടായിരുന്നു . കലവൂർ ജുമാ മസ്ജിദിലെ റഫീഖ് മൗലവിയും.ഈ സൗഹാർദ്ദത്തിന്റെ വെളിച്ചത്തിൽ മാത്രമേ…

നിങ്ങൾ വിട്ടുപോയത്