Category: അഭിനന്ദനങ്ങളുംവിജയാശംസകളും

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയന്‍

തലശേരി: ഒരേസമയം ആത്മീയവും ഭൗതികവുമായ മേഖലകളില്‍ നേതൃത്വം നല്‍കുകയും കര്‍ഷകരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം…

On Saturday, June 30th, 2018 Kensy Joseph SJ and Philip Harrison SJ were ordained priests at St Ignatius’ church, Stamford Hill, London. Congratulations to them both!

എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.🙏🙏🙏 മാതാപിതാക്കൾ ,കുടുംബാംഗങ്ങൾ ,ഇടവക അംഗങ്ങൾ .സുഹൃത്തുക്കൾ ആശംസകൾ

കൊച്ചി രൂപതാംഗവും മുണ്ടംവേലി സ്വദേശിനിയുമായ ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ സ്ഥാനത്തേക്ക് അവരോധിതയാകുന്നു.

നീതിപീഠത്തിലേക്ക്.. .കൊച്ചി രൂപതാംഗവും മുണ്ടംവേലി സ്വദേശിനിയുമായ ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ സ്ഥാനത്തേക്ക് അവരോധിതയാകുന്നു. ഡിസംബർ മാസത്തിൽ നടന്ന മത്സരപ്പരീക്ഷയിലും മാർച്ച്‌ മാസത്തിൽ നടന്ന ഇൻ്റർവ്യൂവിലും പങ്കെടുത്ത് ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ. സ്മിത മുണ്ടംവേലി പള്ളിക്കടവിൽ…

നിങ്ങൾ വിട്ടുപോയത്